ചൈനീസ് ബ്രാന്‍ഡായ ഓപ്പോ ഫോണിന്റെ പരസ്യത്തില്‍ നിന്നും ബോളിവുഡ് നടന് കാര്‍ത്തിക് ആര്യന് പിന്മാറിയതായി റിപ്പോര്‍ട്ട്. ഇന്ത്യ-ചൈന സംഘര്‍ഷത്തെ തുടര്‍ന്ന് 59 ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിച്ചതിന് പിന്നാലെയാണ് നടന്റെ ഈ തീരുമാനം.
ഓപ്പോ ഫോണിന്റെ ഡീല്‍ താരം ക്യാന്‍സല്‍ ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണമൊന്നും താരത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല.
Post Your Comments