
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് വിവാദത്തില്‍ ആയിരിക്കുകയാണ് കേരള സര്‍ക്കാര്‍. ഈ അവസരത്തില്‍ മുഖ്യമന്ത്രിയ്ക്ക് പിന്തുണയുമായി നടി ഭാഗ്യലക്ഷ്മി. മുഖ്യമന്ത്രിയുടെ സമീപം നില്ക്കുന്ന പ്രധാന പ്രതിയായി സംശയിക്കുന്ന സ്വപ്നയുടെ ചിത്രം പങ്കുവച്ച് വിമര്‍ശനം ഉയരുന്നതിനിടെയാണ് നടിയുടെ പ്രതികരണം.
‘ഞാനും ഇങ്ങനെയൊക്കെ ഫോട്ടോ എടുത്തിട്ടുണ്ട്. ഇനി നാളെ ഞാന്‍ വല്ല കേസിലും പെട്ടുപോയാല്‍ (പെടുത്താതിരുന്നാല്‍ മതി) അതിന്റെ ഉത്തരവാദി മുഖ്യമന്ത്രി ആവ്വോ?അദ്ദേഹം എന്നോട് ചിരിക്കുന്നുമുണ്ട്’ -എന്നാണ് മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് നടി കുറിച്ചത്.
Post Your Comments