GeneralLatest NewsTollywood

ശ്വാസതടസ്സം; പ്രമുഖ നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആണെന്നും താരം വെന്റിലെറ്ററില്‍ ആണെന്നും റിപ്പോര്‍ട്ട്.

പ്രമുഖ തെന്നിന്ത്യന്‍ നടി ജയന്തിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആസ്മയും ശ്വാസതടസത്തെയും തുടര്‍ന്നാണ്‌ ബംഗളൂരിലെ ആശുപത്രിയില്‍   അഡ്മിറ്റ്‌ ചെയ്തിരിക്കുകയാണെന്ന് മകന്‍ കൃഷ്ണകുമാര്‍ അറിയിച്ചു.

കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആണെന്നും താരം വെന്റിലെറ്ററില്‍ ആണെന്നും റിപ്പോര്‍ട്ട്.

shortlink

Post Your Comments


Back to top button