
മുഹമ്മദ് മുസ്തഫ ആദ്യമായി സ്വതന്ത്ര്യ സംവിധായകനായ ചിത്രമാണ് കപ്പേള. കപ്പേളയുടെ കഥ പലയിടത്തായി 60-70 തവണ എങ്കിലും പറഞ്ഞെന്നാണ് സിനിമയ്ക്കായി നടത്തിയ ശ്രമങ്ങളെക്കുറിച്ച് മുഹമ്മദ് മുസ്തഫ പറഞ്ഞിരുന്നു.
ചിത്രം തെലുങ്കിലേക്ക് പകർപ്പാവകാശം എടുത്തിരുന്നു, തെലുങ്കിൽ കപ്പേള വന്നാൽ എങ്ങനെയിരിക്കുമെന്ന് ട്രോളൻമാർ വ്യക്തമാക്കുന്നു, സോഷ്യൽ മീഡിയയിൽ വൻ വരവേൽപ്പാണ് ട്രോളുകൾക്ക് ലഭിക്കുന്നത്.
Post Your Comments