കോവിഡ് കാലത്ത് ലോക്ക് ഡൗണ്‍ കാലത്ത് വീട്ടിലിരിക്കേണ്ടി വന്നതോടെ പലരും പുതിയ ഹോബികള്‍ തുടങ്ങുകയും പഴയവ പൊടി തട്ടിയെടുക്കുകയും ചെയ്തു.
എന്നും മിലിന്ദ് സോമനെ സംബന്ധിച്ച് ഫിറ്റ്നസാണ് മുഖ്യം. മിലിന്ദിന്റെ അമ്മ ഉഷ സോമനും അങ്ങനെ തന്നെ. അമ്മയുടെ മനോഹരമായ വര്‍ക്കൗട്ട് വീഡിയോ പങ്കുവച്ചിരിക്കുകയാണ് മിലിന്ദ് സോമന്. ജൂലൈ മൂന്നിന് അമ്മയ്ക്ക് 81 വയസ് തികഞ്ഞുവെന്നും 15 പുഷ് അപ്പ് എടുത്താണ് അമ്മ ജന്മദിനം ആഘോഷിച്ചതെന്നും മിലിന്ദ് വ്യക്തമാക്കുന്നു.
https://www.instagram.com/p/CCQDp5Snj3V/
https://www.instagram.com/p/CCAifOhHBXp/
https://www.instagram.com/p/CB974QoHrEB/
https://www.instagram.com/p/CBr7QIVHzov/
https://www.instagram.com/p/B-jCXOdH6ll/?utm_source=ig_web_copy_link
Post Your Comments