GeneralLatest NewsTV Shows

ചില നേരത്ത് വഴക്ക് കൂടി മിണ്ടാതെ നടക്കുന്നത് കണ്ടാൽ തോന്നും രണ്ടു പേരും നാളെ തന്നെ ഡിവോഴ്സ് ചെയ്തു കളയുംന്ന്!!

കല്യാണ ഫോട്ടോയിലേക്കാൾ ഭംഗിയായി മുപ്പത്തെട്ടാം വർഷവും ഒരുമിച്ച് നിന്ന് ചിരിക്കാൻ പറ്റുന്നതും അത് കൊണ്ടാണ്

നിരവധി ആരാധകരുള്ള അവതാരകയാണ് അശ്വതി ശ്രീകാന്ത്. കഴിഞ്ഞ ദിവസം വിവാഹ വാര്‍ഷികം ആഘോഷിച്ച അച്ഛനും അമ്മയ്ക്കും ആശംസകൾ നേർന്ന് അശ്വതി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറൽ. രസകരമാണ് അശ്വതിയുടെ കുറിപ്പ്.

‘ചില നേരത്ത് വഴക്ക് കൂടി മിണ്ടാതെ നടക്കുന്നത് കണ്ടാൽ തോന്നും രണ്ടു പേരും നാളെ തന്നെ ഡിവോഴ്സ് ചെയ്തു കളയുംന്ന്. എന്നിട്ട് അഞ്ചു മിനിറ്റ് കഴിയുമ്പോ ‘വഴക്കോ, ഞങ്ങളോ’ന്ന് പറഞ്ഞ് അടേം ചക്കരേം കളിച്ച് വിവരം അന്വേഷിക്കാൻ ചെന്ന നമ്മളെ പൊട്ടനാക്കണ പാർട്ടികളാണ്. കല്യാണ ഫോട്ടോയിലേക്കാൾ ഭംഗിയായി മുപ്പത്തെട്ടാം വർഷവും ഒരുമിച്ച് നിന്ന് ചിരിക്കാൻ പറ്റുന്നതും അത് കൊണ്ടാണ്’. – അച്ഛന്റെയും അമ്മയുടെയും ചിത്രം പങ്കുവച്ച് അശ്വതി കുറിച്ചു.

https://www.instagram.com/p/CCGKBeDndhV/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button