CinemaGeneralLatest NewsMollywoodNEWS

എന്നെ ചതിയിൽ പെടുത്തിയതാണ്; ഒരിക്കലും ക്ഷമിക്കില്ല; ഷംന കാസിം

പെൺകുട്ടിയെ വീട്ടുകാർ ആൺകുട്ടിയുടെ കൈയിലേൽപ്പിക്കുന്നത് ആ വിശ്വാസത്തിലാണെന്നും നടി

എന്നെ ചതിച്ചത് സംരക്ഷിക്കേണ്ട സ്ഥാനത്തേക്ക് വന്നവരെന്ന് നടി ഷംന കാസിം, വിവാഹ ആലോചനയുമായി എത്തിയവരാണ്. ഒരു പെൺകുട്ടിയെ വീട്ടുകാർ ആൺകുട്ടിയുടെ കൈയിലേൽപ്പിക്കുന്നത് ആ വിശ്വാസത്തിലാണെന്നും നടി പറഞ്ഞു.

ഇന്ന് ആ പേരുകൾ ഉച്ചരിക്കാൻ പോലും തനിക്കിഷ്ടമല്ലെന്നും ഷംന കാസിം പറഞ്ഞു. അനീതിക്കെതിരെ പോരാടും എന്നും നടി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button