
മലയാളത്തിന്റെ പ്രിയതാരം ഭാവന ഇപ്പോള്‍ മലയാളം സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ വിശേഷങ്ങള്‍ പങ്ക് വയ്ക്കാറുണ്ട്. കന്നഡ നടനും നിർമാതാവുമായ നവീനെ വിവാഹം കഴിച്ച്, ബാംഗ്ലൂരിലേക്കു താമസം മാറിയിരുന്നു ഭാവന. ഇപ്പോൾ കന്നഡ സിനിമകളിൽ സജീവമാണ് താരം.
ഇപ്പോഴിതാ, താരത്തിന്റെ സാരി ലുക്കിലുള്ള ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ.
Post Your Comments