
എന്നും സിനിമയിൽ പുതിയ നായികമാർക്ക് ആണ് കൂടുതൽ പരിഗണന എന്നും അതുകൊണ്ടാണ് നായികമാർ അധികകാലം നിലനിൽക്കാത്തത് എന്ന് ദുർഗ കൃഷ്ണ പറയുന്നു.
കഷ്ട്ടപ്പെട്ട് ഒരു നായിക തന്റെതായ സ്ഥാനം നേടിയ എടുത്ത് എന്തെങ്കിലുമൊക്കെ ഡിമാൻഡ് ചെയ്യാറ് ആകുമ്പോഴേക്കും പുതിയ നായിക എത്തുമെന്നും പിന്നീട് പുതിയ നായികയുടെ പുറകെ സിനിമാലോകം പോകുമെന്നും അവർ വ്യക്തമാക്കി. നിലവിൽ മോഹന്‍ലാല്‍ നായകനാവുന്ന ജീത്തു ജോസഫ് ചിത്രം റാമിലാണ് ദുര്‍ഗ അഭിനയിക്കുന്നത്.
Post Your Comments