തെന്നിവീണ് ഇടുപ്പെല്ലിന് പരിക്കേറ്റതിനെ തുടര്‍ന്നു ശസ്ത്രക്രിയയ്ക്ക് വിധേയയായ ഗായിക എസ് ജാനകിയുടെ ആരോഗ്യ നില മെച്ചപ്പെട്ടെന്ന വിശദീകരണവുമായി കുടുംബം. ഗായിക എസ് ജാനകി അന്തരിച്ചെന്ന തരത്തില്‍ വ്യാജവാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച സാഹചര്യത്തിലാണ് വിശദീകരണവുമായി കുടുംബാംഗങ്ങള്‍ രംഗത്തെത്തിയത്.
ആരോഗ്യനില ഏറെ മെച്ചപ്പെട്ടെന്നും ഇപ്പോള്‍ സുഖം പ്രാപിച്ചു വരികയാണെന്നും മകന്‍ മുരളി കൃഷ്ണ അറിയിച്ചു.
Post Your Comments