CinemaGeneralLatest NewsMollywoodNEWS

കോവിഡിനെ പ്രതിരോധിക്കാൻ സൂപ്പർ താരം അജിത്തും ‘ദക്ഷ’യും; അഭിനന്ദിച്ച് സർക്കാരും

മെഡിക്കല്‍ എക്‌സ്പ്രസ് 2018 യുഎവി ചലഞ്ചില്‍ വിജയിക്കുകയും ചെയ്തിരുന്നു

ഇന്ന് കോവിഡ് പോരാട്ടത്തിനായി അത്യാധുനിക ഡ്രോണ്‍ ടെക്‌നോളജിയുമായി തമിഴ് താരം അജിത്തും സംഘവും വലിയ പ്രദേശങ്ങള്‍ അണുവിമുക്തമാക്കാനുള്ള സഹായിക്കുകയാണ് ഡ്രോണ്‍. ഈ ടെക്‌നോളജിക്ക് അഭിനന്ദനങ്ങളുമായി കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വത് നാരായണ്‍.

കൂടാതെ 2018ല്‍ മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി അജിത്തിനെ സിസ്റ്റം അഡ്വൈസറും ഹെലികോപ്റ്റര്‍ ടെസ്റ്റ് പൈലറ്റുമായി നിയമിച്ചിരുന്നു. പുത്തന്‍ സാങ്കേതികതയില്‍ ഉള്ള ഒരു യുഎവി ഡ്രോണ്‍ നിര്‍മ്മിക്കാന്‍ അജിത്ത് ഒരു കൂട്ടം വിദ്യാര്‍ത്ഥികളെ പരിശീലിപ്പിച്ചിരുന്നു.

ദക്ഷ എന്നു പേരിട്ട അജിത്തിന്റെയും ടീമിന്റെയും ഡ്രോണ്‍ ആറുമണിക്കൂറിലേറെ സമയം നിര്‍ത്താതെ പറന്ന് മെഡിക്കല്‍ എക്‌സ്പ്രസ് 2018 യുഎവി ചലഞ്ചില്‍ വിജയിക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments


Back to top button