മലയാളത്തിലെ ജനപ്രിയ പരമ്പരയായ നീലക്കുയിലിലെ കഥാപാത്രങ്ങളെ ആരും മറന്നു കാണില്ല. പരമ്പരയിലെ റാണിയായെത്തിയത് തെലുങ്ക്താരം ലതാ സംഗരാജുവായിരുന്നു.
ഇക്കഴിഞ്ഞ ദിവസം താരം പങ്കുവെച്ച ചിത്രവും, അതിനുവന്ന കമന്റും, അതിന് താരം കൊടുത്ത മറുപടിയുമാണ് ഇപ്പോള്‍ വൈറലാകുന്നത്. ഭര്‍ത്താവുമൊന്നിച്ചുള്ള ആദ്യയാത്ര’ എന്നുപറഞ്ഞാണ് കഴിഞ്ഞദിവസം താരം കാറിലിരിക്കുന്ന ചിത്രം പങ്കുവെച്ചത്
കൂടാതെ ആളുകള്‍ താരത്തിന് ആശംസകളുമായെത്തിയപ്പോള്‍ ചിലരുടെ സംശയം ഭർത്താവ് സൂര്യ എന്താണ് കാറോടിക്കാത്തത് എന്നായിരുന്നു, എനിക്ക് തോന്നുന്നത്, രണ്ട് ആളുകള്‍ക്ക് ഒരേസമയം കാര്‍ ഓടിക്കാന്‍ പറ്റില്ല എന്നാണ്’ ഇങ്ങനെയായിരുന്നു നടിയുടെ മറുപടി.
Post Your Comments