മലയാളത്തിന്റെ പ്രിയനടിയാണ് ഉര്‍വശി. നായികയായി തെന്നിന്ത്യയില്‍ തിളങ്ങിയ ഉര്‍വശി ഇപ്പോള്‍ അമ്മ വേഷങ്ങളിലും സജീവമാണ്. തന്റെ മദ്യപാനത്തെ കുറിച്ചും മകളെ പറ്റിയും ഉര്‍വശി തുറന്നു പറഞ്ഞ പഴയ അഭിമുഖം വീണ്ടും ചര്‍ച്ചയാകുന്നു.
നടന് മനോജ് കെ ജയനാണ് താരത്തിന്റെ ആദ്യഭര്‍ത്താവ്. മദ്യപാനം ശീലം തുടക്കത്തില്‍ ഉണ്ടായിരുന്നില്ലെന്നും വിവാഹത്തിന് ശേഷമാണ് തുടങ്ങിയതെന്നും താരം പറയുന്നു. മനോജ് കെ ജയന്റെ വീട്ടില്‍ എല്ലാവരും ഒരുമിച്ചിരിരുന്നാണ് മദ്യപിക്കാറുള്ളത് അങ്ങനെയാണ് ഇ ശീലം തുടങ്ങിയത്, ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ എല്ലാം തന്റെ ആത്മകഥയില്‍ തുറന്ന് എഴുത്തുമെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു.
തന്റെ മകള്‍ കുഞ്ഞാറ്റയെ സിനിമയില്‍ അഭിനയിക്കാന്‍ വിടില്ലന്നും താന്‍ സിനിമയില്‍ എത്തിയത് ഇതിനോടുള്ള ഇഷ്ടംകൊണ്ടല്ല അതു കൊണ്ട് മകളും സിനിമയില്‍ എത്തുന്നതിനോട് താല്പര്യമില്ലെന്നും ഉര്‍വശി പറയുന്നു.
Post Your Comments