CinemaGeneralLatest NewsMollywoodNEWS

മാലയണിഞ്ഞ്, സാരിയുടുത്ത് ജെസ്ല; കല്യാണമായോ എന്ന് ആരാധകരും

വൈറലാകുന്നത് ജസ്ലയുടെ മറ്റൊരു കിടിലൻ ഗെറ്റപ്പാണ്

എന്നും സോഷ്യൽ മീഡിയയിൽ ജസ്ലല മാടശ്ശേരി ചർച്ച വിഷയമാകാറുണ്ട്. തനിയ്ക്ക് പറയാനുള്ളത് ആരുടെ മുന്നിലും മുഖം നോക്കാതെ തുറന്ന് പറയുന്ന ജസ്ലയുടെ ഈ സ്വഭാവം പലപ്പേഴും വൻ വിമർശനങ്ങൾക്ക് വഴിവെയ്ക്കാറുണ്ട്.

https://www.facebook.com/jazlabeenu.madasseri/posts/2607413689518474:1

എന്നാൽ ആക്ടിവിസ്റ്റായ ജസ്ലയെ കൂടുതൽ പേർ അറിയുന്നത് ബിഗ് ബോസ് റിയാലിറ്റി ഷോയിൽ വന്നതിന് ശേഷമാണ്. ഷോ ആരംഭിച്ച് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയാണ് ഹൗസിൽ എത്തുന്നത്.

https://www.facebook.com/jazlabeenu.madasseri/posts/2608007359459107

ഷോയിൽ ഡോക്ടർ രജിത് കുമാറും ജസ്ലയും തമ്മിലുള്ള അഭിപ്രായ ഭിന്നത ഹൗസിൽ മാത്രമല്ല പുറത്തും വലിയ ചർച്ച വിഷയമായിരുന്നു. ജസ്ല ഷോയിൽ നിന്ന് പുറത്ത് പോകും വരെ ഇത് തുടർന്നിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ജസ്ലയുടെ മറ്റൊരു ഗെറ്റപ്പാണ്.

സാരിയണിഞ്ഞ്, നെക്ലസ് ഇട്ട ജെസ്ലയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്, കല്യാണമായോ എന്നെല്ലാമാണ് ആരാധകരും ചോദിക്കുന്നത്.

shortlink

Post Your Comments


Back to top button