CinemaGeneralLatest NewsMollywoodNEWS

നീയാണെന്റെ നക്ഷത്രം, എന്റെ നച്ചൂമ്മ; മകള്‍ക്ക് പിറന്നാളാശംസകളുമായി ഇന്ദ്രജിത്ത്

എന്റെ നച്ചുമ്മക്ക് ഞാൻ നിന്നെ അളവറ്റ് സ്നേഹിക്കുന്നു

മലയാളികളുടെ പ്രിയ താരദമ്പതികളാണ് ഇന്ദ്രജിത്തും പൂര്‍ണിമയും , ഊമപെണ്ണിന് ഉരിയാടപ്പയ്യന്‍ എന്ന ചിത്രത്തിലൂടെ നടന്‍ ഇന്ദ്രജിത്ത് സുകുമാരനെ സിനിമാ ലോകത്ത് പരിചയപ്പെടുത്തുന്നത്. തുടക്കകാലത്ത് വില്ലന്‍ വേഷങ്ങള്‍ ചെയ്ത ഇന്ദ്രജിത്ത് മിഴി രണ്ടിലും പോലെയുള്ള സോഫ്റ്റ്‌ പ്രണയ നായകനായും വേഷമിട്ടിട്ടുണ്ട്.

https://www.facebook.com/IndrajithSukumaran/posts/3274988062554104

താരദമ്പതികളുടെ മക്കളായ നക്ഷത്രയെക്കുറിച്ചും പ്രാർഥനയെക്കുറിച്ചുമെല്ലാം താരങ്ങൾ സോഷ്യൽ മീഡിയ വഴി വിശേഷങ്ങൾ പങ്കു വക്കാറുണ്ട്.

https://www.instagram.com/p/CBv42LfJAf2/

മകൾ നക്ഷത്രയുടെ പിറന്നാളാണിന്ന്, എന്റെ നച്ചുമ്മക്ക് ഞാൻ നിന്നെ അളവറ്റ് സ്നേഹിക്കുന്നു എന്ന് ഇന്ദ്രജിത് കുറിച്ചു. മകൾക്ക് ആശംസകളുമായി പൂർണ്ണിമയും സഹോ​ദരിയും എത്തി.

shortlink

Related Articles

Post Your Comments


Back to top button