GeneralLatest NewsMollywood

പ്രായം കൂടുംതോറും പക്വത കൂടും എന്നാണല്ലോ പ്രമാണം…എന്നിട്ടും നമ്മക്കെന്താ ഒരു മാറ്റവും ഇല്ലാത്തത് ?

നടിയുടെ ചേട്ടൻ അനൂബിന്റെ ജൻമദിനമാണ് ഇന്ന്.

സഹോദരന് പിറന്നാള്‍ ആശംസകളുമായി പ്രിയതാരം അനുശ്രീ. നടിയുടെ ചേട്ടൻ അനൂബിന്റെ ജൻമദിനമാണ് ഇന്ന്.

” പ്രായം കൂടുംതോറും പക്വത കൂടും എന്നാണല്ലോ പ്രമാണം…എന്നിട്ടും നമ്മക്കെന്താ ഒരു മാറ്റവും ഇല്ലാത്തത് ? ആ…ഇനി ഇപ്പൊ ഇങ്ങനെ അങ്ങു പോട്ടെ….So glad I’ve got you bro! Have a brilliant birthday!’.– ചേട്ടനോടൊപ്പമുള്ള ചിത്രം പങ്കുവച്ച് അനുശ്രീ ഫെയ്സ് ബുക്കിൽ പങ്കുവച്ചു

shortlink

Related Articles

Post Your Comments


Back to top button