
കോവിഡ് പ്രതിസന്ധി നിലനിൽക്കേ പുതിയ സിനിമകളുടെ ചിത്രീകരണം തുടങ്ങുന്നതിനെച്ചൊല്ലി മലയാള സിനിമയിൽ തർക്കം നിലനിൽക്കുന്നതിനിടെ പരോക്ഷ പ്രതികരണവുമായി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി.
https://www.facebook.com/lijojosepellissery/posts/10157579111527452
ഇതിനായി ഒറ്റ വാചകത്തിലുള്ള പോസ്റ്റാണ് ലിജോ ജോസ് പെല്ലിശ്ശേരി തന്റെ അക്കൗണ്ടിൽ കുറിച്ചതെങ്കിലും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള വിഷയത്തിനുള്ള മറുപടിയാണിതെന്നാണ് കമന്റുകൾ സൂചിപ്പിക്കുന്നത്.
Post Your Comments