
മലയാളസിനിമയില്‍ നിന്നും വീണ്ടുമൊരു വിവാഹം വിശേഷം കൂടി. യുവനടി അനശ്വര പൊന്നമ്ബത്ത് വിവാഹിതയാകുന്നു. മറൈന്‍ എന്‍ജിനീയറായ ദിന്‍ഷിത്ത് ദിനേശാണ് വരന്‍.
ഓര്‍മയില്‍ ഒരു ശിശിരം എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് അനശ്വര. ദീപക് നായകനായ ചിത്രം ഒരുക്കിയത് അന്തരിച്ച സംവിധായകന്‍ വിവേക് ആര്യനായിരുന്നു.
തിങ്കളാഴ്ച അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ വിവാഹനിശ്ചയം നടന്നു. അടുത്ത വര്‍ഷമായിരിക്കും വിവാഹം.
Post Your Comments