ലോകം മുഴുവൻ ഇന്ന് ഫാദേഴ്സ് ഡേ ആഘോഷിക്കുമ്പോൾ ആശംസകളുമായി സോഷ്യൽ മീഡിയയിൽ നിറയുകയാണ് സിനിമാ താരങ്ങളും, ആശംസകൾ കൈമാറിയും ചിത്രങ്ങൾ പങ്കുവച്ചും ഈ ദിവസത്തെ അവർ ആഘോഷമാക്കുകയാണ്.
https://www.instagram.com/p/CBr1kNanp_c/
ജീവിതത്തിൽ കൈപിടിച്ചു നടത്തിയ, നേർ വഴി കാട്ടിയ അച്ഛന് ഈ ദിനം സമർപ്പിക്കുകയാണ് താരങ്ങൾ.
Post Your Comments