
ലോകം ഇന്ന് ഫാദേഴ്സ് ഡേ ആശംസകളുമായി സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുമ്പോൾ തന്റെ പിതാവിന് ആശംസ കൈമാറി എത്തിയിരിക്കുകയാണ് പ്രശസ്ത നടി നദിയ മൊയ്തു.
ജീവിതത്തിൽ തണലായ പിതാവിന് ആശംസകൾ നേരുകയാണ് നടി നദിയ.ജീവിതത്തിൽ വെളിച്ചമായതിന്..ഞങ്ങളുടെ സന്തോഷത്തിന് പ്രാധാന്യം നൽകിയതിന് എന്നാണ് താരം കുറിച്ചിരിക്കുന്നത്.
https://www.instagram.com/p/CBry1P6Db9b/
Post Your Comments