
വിഖ്യാത ബ്രിട്ടീഷ് നടൻ ഇയാൻ ഹോംസ് അന്തരിച്ചു. എണ്‍പത്തിയെട്ട് വയസ്സായിരുന്നു. പാർക്കിൻസൺ രോഗബാധിതനായിരുന്നു അദ്ദേഹം.
ചാരിയറ്റ്സ് ഓഫ് ഫയർ, ദ ലോർഡ് ഓഫ് ദി റിംഗ്സ് എന്നീങ്ങനെയുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടു. 1988ൽ റോയൽ ഷേക്സ്പിയർ കന്പനിയുടെ കിംഗ് ലിയർ നാടകത്തിലെ അഭിനയത്തിന് ലോറൻസ് ഒളീവിയർ അവാർഡ് ലഭിച്ചു
Post Your Comments