CinemaGeneralLatest NewsMollywoodNEWS

അനസ്തേഷ്യ നൽകിയതിലെ പിഴവോ സച്ചിയുടെ ജീവനെടുത്തത്?; വിശദീകരണവുമായി ഡോകടർ

6 മണിക്കൂറിന് ശേഷമാണ് സച്ചിക്ക് ഹൃദയാഘാതം ഉണ്ടായത്

അന്തരിച്ച പ്രശസ്ത ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ മരണത്തിന് കാരണം അനസ്‌തേഷ്യ നല്‍കിയതില്‍ ഉണ്ടായ പിഴവാണെന്ന് പ്രചരണം വ്യാപകം.

എന്നാൽ ഇതെല്ലാം കുപ്രചരണമാണെന്ന് ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ പ്രേംകുമാര്‍. അനസ്‌തേഷ്യ നല്‍കി ശസ്ത്രക്രിയ നടത്തി 6 മണിക്കൂറിന് ശേഷമാണ് സച്ചിക്ക് ഹൃദയാഘാതം ഉണ്ടായത് എന്നും വ്യക്തമാക്കി.

കൂടാതെ ഇക്കാര്യം സച്ചിയുടെ ബന്ധുക്കള്‍ക്ക് അറിയാം. ഇതിനിടെ ചിലര്‍ നടത്തുന്ന വ്യാജ പ്രചാരണത്തില്‍ മനോവിഷമം ഉണ്ടെന്നും ഡോക്ടര്‍ പ്രേംകുമാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button