ഇന്നലെ അന്തരിച്ച ചലച്ചിത്രകാരനും സഹപ്രവര്‍ത്തകനുമായ സച്ചിക്ക് ആദരാഞ്ജലികള്‍ നേര്‍ന്ന് ബിജു മേനോന്.. ജീവിച്ചിരിക്കുമ്പോള്‍ ഞങ്ങള്‍ നിങ്ങളെ ഒരുപാട് സ്നേഹിച്ചു.
മരിക്കുമ്പോഴും അങ്ങനെതന്നെ. മുന്നറിയിപ്പൊന്നുമില്ലാതെയാണ് നിങ്ങള്‍ പോയത്, ഒരുപാട് വേഗത്തില്‍. അഗാധമായ വ്യസനമുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും ദൈവം കാക്കട്ടെ”, ബിജു മേനോന് ഫെയ്സ് ബുക്കിൽ കുറിച്ചു.
https://www.facebook.com/IamBijuMenon/posts/2499070790196489
Post Your Comments