
അടുത്തിടെ നടന്ന ബിഗ് ബോസ് എന്ന ടെലിവിഷന്‍ റിയാലിറ്റി ഷോയിലൂടെ നിരവധി വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്ന താരമാണ് ആര്യ. കോവിഡിന്റെ പശ്ചാത്തലത്തില്‍ ബിഗ് ബോസ് അവസാനിപ്പിച്ചതോടെ ആര്യക്ക് വന്‍ തോതില്‍ സൈബര്‍ ആക്രമണവും നേരിടേണ്ടി വന്നിട്ടുണ്ട്.
എന്നാൽ ഇപ്പോഴിതാ തന്നെ സ്നേഹിക്കുന്നവര്‍ക്കും, വെറുക്കുന്നവര്‍ക്കും സ്നേഹാശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ആര്യ, ആര്യ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ച വാക്കുകള്‍ ഇങ്ങനെ:
എനിക്ക് “എല്ലാവരുടേയും സ്‌നേഹത്തിന്, എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നുള്ള സ്‌നേഹാശംസകള്‍. കൂടെ നില്‍ക്കുന്നവരും കൂടെ നില്‍ക്കാത്തവരും ചേര്‍ന്ന് എനിക്ക് 900k ഫോളോവഴ്‌സിനെയാണ് തന്നത്. എല്ലാവരോടും സ്‌നേഹം മാത്രം”. എന്ന് നടി കുറിച്ചു.
Post Your Comments