![](/movie/wp-content/uploads/2020/06/latha-1.jpg)
കുടുംബ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതമായ താരമാണ് ലത. നീലക്കുയില്‍ എന്ന പരമ്പരയില്‍ റാണി ആയെത്തി പ്രേക്ഷക പ്രീതി നേടിയ തെന്നിന്ത്യന്‍ താരം ലത സംഗരാജു വിവാഹിതയായി. സോഫ്ട്വെയര്‍ ഫീല്‍ഡില്‍ നിന്നുള്ള സൂര്യ ആണ് ലതയുടെ ഭര്‍ത്താവ്. താരത്തിന്റെ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.
ജൂണ്‍ 14നാണ് വിവാഹമെന്നും വിവാഹത്തിനായി ഇനി 10 ദിവസമേയുള്ളൂവെന്നും ലത പിറന്നാള്‍ ദിനത്തില്‍ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു. കസ്തൂരിമാന്‍ പരമ്ബരയിലെ പ്രിയ താരങ്ങളും, പൗര്‍ണ്ണമിതിങ്കള്‍ പരമ്ബരയിലെ പ്രിയ താരങ്ങളും ലതക്ക് ആശംസ നേര്‍ന്നുകൊണ്ട് എത്തിയിട്ടുണ്ട്
Post Your Comments