BollywoodGeneralLatest News

‘കഴിഞ്ഞ അഞ്ചു വര്‍ഷത്തില്‍ ഇത് ആദ്യം’; തുറന്നു പറഞ്ഞ് നടന്‍ ഷാഹിദിന്റെ ഭാര്യ

ഷാഹിദുണ്ടാക്കിയ പാസ്തയുടെ ചിത്രവും മിറ പങ്കുവെച്ചിരുന്നു. താന്‍ കഴിച്ചതില്‍വെച്ച്‌ ഏറ്റവും രുചിയുള്ള പാസ്തയായിരുന്നെന്നും മിറ പറയുന്നുണ്ട്.

കൊറോണയും ലോക്ക്ഡൗണും കാരണം ചിത്രീകരണങ്ങള്‍ എല്ലാം നിര്‍ത്തിവച്ചതോടെ പല താരങ്ങളും കുടുംബത്തിനൊപ്പം സമയം ചെലവഴിക്കുകയാണ്. പാചകവും ക്ലീനിങ്ങും മുതല്‍ ഭാര്യമാരെ സഹായിക്കുകയാണ് പലരും.

ഭാര്യ മിറ രാജ്പുത്തിനുവേണ്ടി ആദ്യമായി പാചകം ചെയ്തിരിക്കുകയാണ് ബോളിവുഡ് താരം ഷാഹിദ് കപൂര്‍. ഭര്‍ത്താവിന്റെ കുക്കിങ്ങിനെക്കുറിച്ച്‌ മിറ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.

വിവാഹം കഴിഞ്ഞ് അഞ്ചു വര്‍ഷത്തിനിടെ ആദ്യമായാണ് തനിക്കുവേണ്ടി ഷാഹിദ് ഭക്ഷണം പാചകം ചെയ്യുന്നത് എന്നാണ് മിറ പറയുന്നത്. ഷാഹിദുണ്ടാക്കിയ പാസ്തയുടെ ചിത്രവും മിറ പങ്കുവെച്ചിരുന്നു. താന്‍ കഴിച്ചതില്‍വെച്ച്‌ ഏറ്റവും രുചിയുള്ള പാസ്തയായിരുന്നെന്നും മിറ പറയുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button