
തനിക്ക് വന്ന വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ച് സംവിധായകന് അനീഷ് ഉപാസന. ‘കരണ്ട്’ തിന്നുന്ന ബില്‍ വന്നിട്ടുണ്ട്’ എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം കറണ്ട് ബില്ലിന്റെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. 11,273 രൂപയാണ് അനീഷിന് ഈ മാസം വന്ന ബില്‍ തുക എന്ന് അനീഷ്.
വെറും1700 രൂപ ആയിരുന്ന കറന്റ് ബില്ല് ഇപ്പോള്‍ ഭീമമായ തുകയില്‍ എത്തി നില്ക്കുന്നു. ഇത് സംബന്ധിച്ച അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളുമായി നിരവധി പേര് കമന്റ് ബോക്സില്‍ ചര്ച്ചയ്ക്കെത്തിയിട്ടുണ്ട്. ഉപയോഗിക്കാത്ത വൈദ്യുതിയുടെ ചാര്‍ജ് നല്‍കുക ഖേദകരമാണെന്നും, അദ്ദേഹം പറഞ്ഞിട്ടുണ്ട്. ബില്ല് കണ്ടിട്ട് അതിന്റെ വിവരങ്ങളൊന്നും മനസിലാകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/aneesh.upasana.3/posts/2655667987983169
Post Your Comments