ഫോട്ടോഷൂട്ടിൽ തിളങ്ങി നവ്യ, മലയാളികളുടെ പ്രിയ നടി നവ്യ നായരുടെ ലോക്ക് ഡൗണിലെ ആദ്യ ഫോട്ടോഷൂട്ട് ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. പാരമ്പര്യ വസ്ത്രരീതിയില്‍ അതീവ സുന്ദരിയായിട്ടാണ് നവ്യ ചിത്രത്തിലുള്ളത്. മഞ്ഞ കസവ് സാരിയ്ക്കൊപ്പം ഡിസെെനര്‍ പിങ്ക് ബ്ളൗസാണ് താരം ധരിച്ചിരിക്കുന്നത്.
അതീവ മനോഹരമായ ചിത്രത്തില്‍ ഓപ്പണ്‍ ഹെയര്‍സ്റ്റയിലില്‍, കേള്‍സ് ഉപയോഗിച്ച് മുടിയഴകിന്റെ വശ്യത ഒന്നുകൂടെ കൂട്ടിയിരുന്നു. പതിവില്‍ നിന്ന് വ്യത്യസ്ഥമായി പിങ്ക് പൊട്ട് അണിഞ്ഞാണ് നവ്യ ക്യാമറയ്ക്ക് മുന്നിലെത്തിയത്.
https://www.facebook.com/navyanairofficial/photos/a.178088255717996/1333227573537386/
നവ്യ തന്നെയാണ് തന്റെ ഫോട്ടോ ഷൂട്ട് ചിത്രം സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി ഷെയര്‍ ചെയ്തത്, താരത്തിന്റെ ചിത്രം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിയ്ഞ്ഞു.
Post Your Comments