
മലയാള സിനിമാ പ്രേമികള്‍ക്ക് ഇന്നും ഏറെ പ്രിയപ്പെട്ട ചിത്രമാണ് ചിന്താവിഷ്ടയായ ശ്യാമള. ഈ സിനിമയിലെ സംഗീതയുടെ പ്രകടനം അനുകരിച്ച് ഡബ്സ്മാഷ് താരം മരിയ പ്രിന്‍സ്. സിനിമയിലെ സംഗീതയുടെ ആറ് മിനിറ്റ് അടങ്ങുന്ന രംഗങ്ങളാണ് ഒറ്റടേക്കിൽ മരിയ പുനരവതരിപ്പിച്ച് കയ്യടി നേടിയത്.
സിനിമയിലെ ഡയലോഗിന് അനുസൃതമായി ഗംഭീര ഭാവപ്രകടനമാണ് മരിയ കാഴ്ചവയ്ക്കുന്നത്. ഇതുവരെ പത്ത് ലക്ഷത്തിനു മുകളിൽ ആളുകൾ വിഡിയോ കണ്ടു കഴിഞ്ഞു.
Post Your Comments