മുംബൈ; ശ്രീ ഗണേശ് ടെലി സീരിയലിൽ ഗണേശ ഭഗവാനായി വേഷമിട്ട ജഗേശ് മുഖാതി(47) അന്തരിച്ചു, ശ്വാസ തടസത്തെ തുടർന്ന് മുബൈയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
കോവിഡ് പരിശോധന അധികൃതർ നടത്തിയിരുന്നു, എന്നാൽ നെഗറ്റീവായിരുന്നു ഫലം.
ഗുജറാത്തിലെ നാടക സമിതികളിലൂടെയാണ് അഭിനയത്തിലെത്തിയത്. കാ അമിത് കാ എന്ന (2013) പരമ്പരയിലെ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. 2 ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചിരുന്നു, അവിവാഹിതനാണ്.
Post Your Comments