CinemaGeneralLatest NewsMollywoodNEWS

മാലാപാർവതി നിങ്ങൾ സ്ത്രീ സമൂഹത്തിനാകെ അഭിമാനമാണ്; നിങ്ങളെപ്പോലെ ധീരയായവർ മറ്റാരുണ്ട്?; ഹരീഷ് പേരടി

ഇതിലും കൂടുതൽ അവർ എന്താണ് ചെയേണ്ടത് ?

തന്റെ മകനുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങളിൽ നടി മാലാ പാർവതിയെ ആക്രമിക്കുന്നവരെ വിമർശിച്ച് നടൻ ഹരീഷ് പേരടി. ‘മാലാ പാർവതി നിങ്ങൾ സ്ത്രീ സമൂഹത്തിന് അഭിമാനമാണ്’ എന്നു പറഞ്ഞാണ് ഹരീഷ് പേരടി ഫെയ്സ്ബുക്കിൽ ഇതു സംബന്ധിച്ച് എഴുതിയ കുറിപ്പ് ആരംഭിക്കുന്നത്.

മാലാ പാർവതി നിങ്ങൾ സ്ത്രി സമൂഹത്തിന് അഭിമാനമാണ്. ഒരു അമ്മയെന്ന നിലയിൽ മകന്റെ തെറ്റുകളോട് ഇരയോട് മാപ്പ് ചോദിച്ചു. എന്നിട്ടും പരാതികൾ ഉണ്ടെങ്കിൽ നിയമ നടപടികളുമായി മുന്നോട്ട് പോവാൻ ആവിശ്യപ്പെട്ടു. ഇതെല്ലാം ലോകത്തോട് ഉറക്കെ വിളിച്ചു പറഞ്ഞു. ഇതിലും കൂടുതൽ അവർ എന്താണ് ചെയേണ്ടത് ?

https://www.facebook.com/hareesh.peradi.98/posts/751715622035456
സ്വന്തം മക്കളുടെ കാര്യം വരുമ്പോൾ ഇത്രയും ധീരമായ നിലപാടെടുക്കാൻ പൊതു സമൂഹത്തിൽ പ്രവർത്തിക്കുന്ന എത്ര സ്ത്രികൾ തയ്യാറാവും??

shortlink

Related Articles

Post Your Comments


Back to top button