സഹോദരനും നാത്തൂനും മനം നിറയ്ഞ്ഞ ആശംസയുമായി നടി അനുശ്രീ, അനൂപിന്റെയും ആതിരയുടെയും മൂന്നാം വിവാഹ വാർഷികമാണ് ഇന്ന് ജൂൺ 12ന്.
എന്റെ അണ്ണന്റെ ജീവിതത്തിലേയ്ക്ക് വന്ന വലിയ ഭാഗ്യം എന്റെ രുക്കുവാണ്, അവർ ഒന്നിച്ചിട്ട് ഇന്നേയ്ക്ക് 3വർഷം ആകുന്നു, എന്നും ഇതുപോലെ സ്നേഹിച്ചും സന്തോഷത്തോടെയും കഴിയാൻ ദൈവം അനുഗ്രഹിക്കട്ടെ എന്നും താരം കുറിയ്ച്ചു.
https://www.instagram.com/p/CBUhxp3JtvR/
Post Your Comments