ഇന്ന് ലോക പരിസ്ഥിതി ദിനം. മനുഷ്യന് ചെയ്യുന്ന തെറ്റുകള്‍ക്ക് ഭൂമി ദേവിയോട് ക്ഷമ ചോദിക്കുന്ന നൃത്താര്‍ച്ചനയുമായി നടി ദിവ്യാ ഉണ്ണി. ഫേസ്ബുക്ക് പേജിലൂടെയാണ് താരം തന്റെ നൃത്താര്‍ച്ചന ആരാധകരുമായി പങ്കുവെച്ചത്.
‘ഭൂമി ദേവിയോട് ആദ്യം തന്നെ മാപ്പ് ചോദിക്കുന്നു. അവള് എല്ലായ്പ്പോഴും അവളുടെ മക്കളോട് അനുകമ്ബ കാണിക്കുന്നു. അവരുടെ ദുരിതങ്ങള്‍ കാണാന്‍ അവള് ഒരിക്കലും ആഗ്രഹിക്കുന്നില്ല. എന്നാല്‍ അവളുടെ ആ സ്നേഹവും ക്ഷമയും കാണാന്‍ കഴിയാത്ത വിധം സ്വാര്‍ഥരും നിന്ദ്യരുമാണ് അവളുടെ മക്കള്‍. ഇതാ ഇവിടെ ഭൂമി ദേവിക്കായി ഒരു സ്നേഹാര്‍ച്ചന സമര്‍പ്പിക്കുന്നു’ വീഡിയോയ്ക്കൊപ്പം താരം കുറിച്ചു
Post Your Comments