GeneralLatest NewsMollywood

“ബിക്കിനി ധരിച്ചുള്ള എന്റെ ആദ്യത്തെയും അവസാനത്തെയും ഷോട്ടായിരുന്നു അത്”; മോഹന്‍ലാലിന്റെ നായിക പറയുന്നു

ടൂ പീസ് ധരിക്കാനായി എന്നെ ബോധ്യപ്പെടുത്താന്‍ അതിന്റെ നിര്‍മ്മാതാക്കള്‍ക്ക് ആറ് മാസം വേണ്ടി വന്നു.

സൂപ്പര്‍താരങ്ങളുടെ നായികയായി തിളങ്ങിയ തെന്നിന്ത്യന്‍ നടി കിരണ്‍ റാത്തോഡ്‌ മലയാളികള്‍ക്കും ഏറെപരിചിതയാണ്. താണ്ഡവം എന്ന ചിത്രത്തില്‍ മ ഓഹാന്ലാലിന്റെ നായികയായി എത്തിയ ഈ താര സുന്ദരി ആദ്യമായി ബിക്കിനി ധരിച്ച്‌ അഭിനയിച്ചതിനെ കുറിച്ച്‌ വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍. ‘എന്തന്‍ ഉയിര്‍ തോഴി’ എന്ന തമിഴ് ചിത്രത്തിലാണ് കിരണ്‍ ബിക്കിനി വേഷത്തിലെത്തിയത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലാണ് കിരണ്‍ ഇത് പറയുന്നത്

കിരണ്‍ റാത്തോഡിന്റെ കുറിപ്പ്

“ബിക്കിനി ധരിച്ചുള്ള എന്റെ ആദ്യത്തെയും അവസാനത്തെയും ഷോട്ടായിരുന്നു അത്. ടൂ പീസ് ധരിക്കാനായി എന്നെ ബോധ്യപ്പെടുത്താന്‍ അതിന്റെ നിര്‍മ്മാതാക്കള്‍ക്ക് ആറ് മാസം വേണ്ടി വന്നു. ഇത് ധരിക്കുമ്ബോഴും എന്റെ മനസ്സില്‍ ഒരുപാട് ചോദ്യങ്ങളുണ്ടായിരുന്നു. ധരിക്കുന്നത് വിഷയമല്ലായിരുന്നു. പക്ഷെ അന്നത്തെ എന്റെ ശരീരഭാരം എന്നെ വല്ലാതെ അലട്ടി. പക്ഷെ ആ ഗാനവും സിനിമയും ഹിറ്റായി. അത്തരം ഷോട്ടുകളിലൂടെ ആരാധകരെ നിരാശരാക്കി എന്നറിയാം. കുറേക്കൂടി പെര്‍ഫെക്റ്റ് ആയ സമ്മര്‍ ബോഡിയില്‍ ഞാന്‍ ഇതൊരിക്കല്‍ കൂടി ചെയ്യുന്നതായിരിക്കും”.

shortlink

Related Articles

Post Your Comments


Back to top button