
പുതിയ അധ്യായന വര്‍ഷം സംസ്ഥാനത്ത് ആരംഭിച്ചിരിക്കുകയാണ്. കോവിഡ് വ്യാപനവും ലോക്ക്ഡൗണും കാരണം ഇത്തവണ ഓണ്‍ലൈന്‍ അധ്യാപനമാണ്. ഈ അവസരത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകളുമായി ബന്ധപ്പെട്ട് നടന്‍ കുഞ്ചാക്കോ ബോബന്‍ ഒരു സെല്‍ഫ് ട്രോള്‍ പങ്കുവച്ചത് വൈറല്‍.
ഓണ്‍ലൈന്‍ ക്ലാസിന് യൂണിഫോം നിര്‍ബന്ധമാക്കിയാല്‍?എന്ന ചോദ്യത്തോടെ ജലോത്സവം എന്ന ചിത്രത്തിലെ ഒരു രംഗം പങ്കുവച്ചുകൊണ്ടാണ് ചാക്കോച്ചന്റെ സെല്‍ഫ് ട്രോള്‍.
Post Your Comments