
തന്റെ ബന്ധു കോവിഡ് ബാധിച്ചു മരിച്ചതായി തെന്നിന്ത്യന്‍ നടി ഖുശ്ബു. സഹോദരന്റെ ഭാര്യയുടെ കുടുംബാംഗമാണ് മുംബൈയില്‍ വച്ച് കോവിഡ് ബാധിച്ച് മരിച്ചത്. ട്വിറ്ററിലൂടെയാണ് താരം ഈ ദുഃഖഖവാര്‍ത്ത പങ്കുവെച്ചത്.
കോറിയോഗ്രാഫര്‍ ബൃന്ദ മാസ്റ്റര്‍ തുടങ്ങിയ താരങ്ങള്‍ ഖുശ്ബുവിന്റെ ബന്ധുവിന്റെ നിര്യാണത്തില്‍ ഖേദമറിയിച്ചിട്ടുണ്ട്.
Post Your Comments