GeneralLatest NewsMollywood

ഭര്‍ത്താവിനൊപ്പം ശ്രീലക്ഷ്മി ശ്രീകുമാര്‍; പുതിയ ഫോട്ടോ വൈറലാകുന്നു

ദുബായില്‍ കൊമേഴ്‌സ്യല്‍ പൈലറ്റായ ജിജിന്‍ ആണ് ശ്രീലക്ഷ്മിയുടെ ഭര്‍ത്താവ്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ജിജിനുമായുളള ശ്രീലക്ഷ്മിയുടെ വിവാഹം നടന്നത്.

ബിഗ് ബോസ് ഒന്നാം സീസണിലൂടെ പരിചിതയായ അവതാരകയായ ശ്രീലക്ഷ്മി ശ്രീകുമാര്‍. പ്രിയനടന്‍ ജഗതി ശ്രീകുമാറിന്റെ മകളാണ് ശ്രീലക്ഷ്മി. ഭര്‍ത്താവിനൊപ്പമുളള ഒരു ചിത്രവും അതിനു താരം നല്‍കിയ ക്യാപ്ഷനും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. ‘എന്റെ അഭിലാഷങ്ങള്‍ നിന്നില്‍ ആണ് വന്ന് നിന്നത്. നീയാണ് എന്റെ അവസാനത്തെ പ്രാര്‍ത്ഥനയും. ” എന്നര്‍ത്ഥം വരുന്ന രണ്ടുവരി ഹിന്ദി കവിതയും ചിത്രവും വൈറല്‍.

ദുബായില്‍ കൊമേഴ്‌സ്യല്‍ പൈലറ്റായ ജിജിന്‍ ആണ് ശ്രീലക്ഷ്മിയുടെ ഭര്‍ത്താവ്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ജിജിനുമായുളള ശ്രീലക്ഷ്മിയുടെ വിവാഹം നടന്നത്.

shortlink

Post Your Comments


Back to top button