തെന്നിന്ത്യന്‍ സിനിമാലോകത്ത് തിളങ്ങി നില്ക്കുന്ന രണ്ട് താരസഹോദരിമാരാണ് നിക്കി ഗല്‍റാണിയും സഞ്ജന ഗല്‍റാണിയും. സൂപ്പര്‍താരങ്ങളുടെ നായികയായി തിളങ്ങുന്ന സഞ്ജന ഗല്‍റാണിയുടെ വിവാഹത്തെ കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ച. താന്‍ ഈ വര്‍ഷം തന്നെ വിവാഹിതയാവുമെന്നാണ് ഒരു അഭിമുഖത്തില്‍ സഞ്ജന പറഞ്ഞിരുന്നു. തനിക്ക് ഒരു ബോയ് ഫ്രണ്ട് ഉണ്ട്. എന്നാല്‍ ആ ഫ്രണ്ടിനെ തന്നെയാണോ വിവാഹം കഴിക്കുക എന്നത് പറയാനാകില്ലെന്നും സഞ്ജന പറയുന്നു.
‘മുജ്സെ ശാദി കരോഗേ’ എന്ന റിയാലിറ്റി ഷോയില്‍ താരം പങ്കെടുത്തിരുന്നു. ‘ഈ ഷോ എന്നെ സംബന്ധിച്ചിടത്തോളം അഡ്വെഞ്ചര്‍ ആണ്. ബിഗ് ബോസ് കഴിഞ്ഞ സീസണ് ഞാന്‍ കാണാറുണ്ടായിരുന്നു. പറസിനെ എനിക്ക് ഇഷ്ടമാണ്. എന്നായാലും വിവാഹം കഴിക്കണം. എന്ത് കൊണ്ട് അതിപ്പോ ആയികൂടാ എന്നായിരുന്നു തമാശരൂപേണ സഞ്ജന ചോദിച്ചത്. കൂടാതെ തന്റെ കുടുംബത്തിന്റെ പിന്തുണ ഉണ്ടാകുമെന്നും താരം പറഞ്ഞു.
Post Your Comments