BollywoodGeneralLatest News

കഴിഞ്ഞ വര്‍ഷം ഇതേ ദിവസമാണ് കുടുംബത്തിന് മുന്നില്‍ വെച്ച്‌ എന്നെ കല്യാണം കഴിക്കാമോ എന്ന് ചോദിച്ചത്!! ഭര്‍ത്താവിനെക്കുറിച്ച് നടി പൂജ

നടിയ്ക്ക് മുന്നിലായി പ്രൊപ്പോസ് ചെയ്യാനെന്ന വണ്ണം നില്‍ക്കുന്ന നടനും ഭര്‍ത്താവുമായ നവാബിന്റെ ഫോട്ടോയാണ് പൂജ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ചന്ദ്രലേഖ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പൂജാബത്ര. ഭര്‍ത്താവ് നവാബ് ഷായോടുമൊത്തുള്ള ത്രോബാക്ക് ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുകയാണ് പൂജാ ബത്ര. നടിയ്ക്ക് മുന്നിലായി പ്രൊപ്പോസ് ചെയ്യാനെന്ന വണ്ണം നില്‍ക്കുന്ന നടനും ഭര്‍ത്താവുമായ നവാബിന്റെ ഫോട്ടോയാണ് പൂജ പോസ്റ്റ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഇതേ ദിവസമാണ് എന്റെ ഭര്‍ത്താവ് നവാബ് ഷാ അദ്ദേഹത്തിന്റെ കുടുംബത്തിന് മുന്നില്‍ വെച്ച്‌ എന്നെ കല്യാണം കഴിക്കാമോ എന്ന് ചോദിച്ചത് എന്ന് അടിക്കുറിപ്പോടെ ഇന്‍സ്റ്റാ​ഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. .

നവാബും പൂജയും തമ്മിലുള്ള വിവാഹം കഴിഞ്ഞ വര്‍ഷമായിരുന്നു നടന്നത്.

shortlink

Related Articles

Post Your Comments


Back to top button