GeneralLatest NewsMollywood

എന്റെ പൊണ്ടാട്ടിയ്ക്ക് പിറന്നാള്‍ ആശംസകള്‍; ചുരുളമ്മയ്ക്ക് ആശംസയുമായി ശ്രീനിഷ്

31 വര്‍ഷത്തെ അത്ഭുതകരമായ അനുഭ വങ്ങള്‍. 31 വര്‍ഷത്തെ സ്നേഹം.. ഉയര്‍ച്ചയിലൂടേയും താഴ്ച്ചയിലൂടേയും കട ന്നു പോയ ആ 31 വര്‍ഷം. ദൈവം അനുഗ്രഹിക്കപ്പെട്ട 31 വര്‍ഷങ്ങള്‍.

നടിയായും അവതാരകയായുമൊക്കെ തിളങ്ങുന്ന താരമാണ് പേളി മാണി. മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ് ബോസ് ഷോയിലൂടെ ശ്രീനിഷ് അരവിണ്ടുമായി പ്രണയത്തില്‍ ആകുകയും ഇര്വരും വിവാഹിതരാകുകയും ചെയ്തു. . ഇപ്പോളിതാ തനിക്ക് 31 വയസായതിന്റെ സന്തോഷം പങ്കുവെ ക്കുകയാണ് പേളി.

ഇന്‍സ്റ്റഗ്രാമില്‍ ഭര്‍ത്താവ് ശ്രീനീഷിനോടൊപ്പമുള്ള പിറന്നാള്‍ കേക്കുമായുള്ള ചിത്രത്തിനൊപ്പമായിരുന്നു താരത്തിന്റെ കുറിപ്പ്. ”31 വര്‍ഷത്തെ അത്ഭുതകരമായ അനുഭ വങ്ങള്‍. 31 വര്‍ഷത്തെ സ്നേഹം.. ഉയര്‍ച്ചയിലൂടേയും താഴ്ച്ചയിലൂടേയും കട ന്നു പോയ ആ 31 വര്‍ഷം. ദൈവം അനുഗ്രഹിക്കപ്പെട്ട 31 വര്‍ഷങ്ങള്‍. ഭാഗ്യ വും അനുഗ്രഹങ്ങളും ലഭിച്ച 31 വര്‍ഷം.1989 മുതല്‍ ജീവിതം ആസ്വദിക്കുന്നു .100 വര്‍ഷങ്ങള്‍!. എനിയ്ക്ക് പിറന്നാള്‍ ആശംസകള്‍”- പേളി കുറിച്ചു.

പിന്നാലെ തന്റെ പ്രിയതമയ്ക്ക് പിറന്നാള്‍ ആശംസയുമായി ശ്രീനീഷും എത്തി. ”എന്റെ പ്രിയപ്പെട്ട ഭാര്യയ്ക്കും എറ്റവും അടുത്ത സുഹൃത്തുമായ ചുരുള മ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍ . ഇനിയും കൂടുതല്‍ ഉയരങ്ങളിലെത്താന്‍ കഴിയട്ടെ. എന്റെ പൊണ്ടാട്ടിയ്ക്ക് പിറന്നാള്‍ ആശംസകള്‍” പേളിയ്ക്കൊ പ്പമുളള ചിത്രം പങ്കുവെച്ചു കൊണ്ട് ശ്രീനി കുറിച്ചു.

പ്രിയതമന്റെ പിറന്നാള്‍ ആശംസയ്ക്ക് ഐ ലവ് യൂ… എന്നായിരുന്നു പേളി മറുപടി നല്‍കിയത്.

shortlink

Related Articles

Post Your Comments


Back to top button