
വിവാഹമോചന വാര്‍ത്തകളിലൂടെ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് രംഭ. വിവാഹശേഷം അഭിനയരംഗത്തോട് വിട പറഞ്ഞ് ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം കാനഡയില്‍ ജീവിക്കുകയാണ്. എന്നാല്‍ പലപ്പോഴും താരത്തിന്റെ വ്യാജ വിവാഹ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിത താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രമാണ് വൈറലാകുന്നത്.
മേക്കപ്പില്ലാത്ത ചിത്രമാണ് ഭര്‍ത്താവ് ഇന്ദ്രനാണ് ഇത് രാവിലെ തന്നെ പകര്‍ത്തിയതെന്നും രംഭ ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചിരിക്കുന്നു. താരത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്തുക്കഴിഞ്ഞു
Post Your Comments