ക്വീന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് സാനിയ. ഗ്ലാമര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നതിലൂടെ നിരന്തരം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. നമ്മള്‍ എന്ത് ധരിക്കണം എന്നുള്ളത് നമ്മുടെ ഇഷ്ടമാണെന്നും വീട്ടുകാര്‍ക്ക് എതിര്‍പ്പില്ലെങ്കില്‍ നാട്ടുകാര്‍ക്ക് എന്താണ് പ്രശ്നമെന്നും സാനിയ ചോദിക്കുന്നു.
വിമര്‍ശിക്കാന്‍ വേണ്ടി മാത്രം ഇരിക്കുന്നവര്‍ അവരുടെ ജോലി തുടരട്ടെ എന്നാണ് സാനിയയുടെ അഭിപ്രായം. തനിക്ക് വസ്ത്രം വാങ്ങിക്കുവാന്‍ പണം തരുന്നത് അച്ഛനും അമ്മയും ആണെ ന്നും അതിനാല്‍ വിമര്‍ശിക്കുന്നവരുടെ വാക്കുകള്‍ ഗൗനിക്കാറില്ല എന്നും പറഞ്ഞ താരം വളരെ ചുരുങ്ങയ ചുറ്റുപാടാണ് തന്റെ ലോകമെന്നും ചുറ്റും ഉള്ളവര്‍ക്കു വിമര്‍ശിക്കാനും ചോദ്യം ചെയ്യാനും അധികാരവും അവകാശവും ഉണ്ട് പക്ഷെ അങ്ങു എവിടെയോ ഉള്ളവര്‍ക്ക് തന്നെ വിമര്‍ശിക്കാന്‍ ഒരു അവകാശമില്ലെന്നും കൂട്ടിച്ചേര്‍ത്തു
Post Your Comments