
അറുപതിന്റെ നിറവില്‍ നടന്‍ മോഹന്‍ലാല്‍. ഈ ലോക്ഡൌണില്‍ വീട്ടില്‍ ഭാര്യ സുചിത്രയ്ക്കും മകന്‍ പ്രണവിനും സുഹൃത്തുക്കള്‍ക്കുമൊപ്പം ആഘോഷിച്ച് മോഹന്‍ലാല്‍. ഉറ്റ സുഹൃത്തുക്കള്‍ വീഡിയോ കോള്‍ വഴി കേക്ക് മുറിക്കല്‍ പാര്‍ട്ടിയില്‍ പങ്കുകൊണ്ടു. ആ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.
Post Your Comments