ബോളിവുഡിലെ വിവാദ സംവിധയകനാണ് രാം ഗോപാല്‍ വര്‍മ്മ. തെലുങ്ക് സൂപ്പര്‍താരം ജൂനിയര്‍ എന്‍ടിആറിന്റെ ഒരു ചിത്രത്തെക്കുറിച്ച് രാംഗോപാല്‍ നടത്തിയ ട്വീറ്റ് ചര്‍ച്ചയാകുന്നു. ജൂനിയര്‍ എന്ടിയാറിന്റെ 37-ാം ജന്മദിനത്തില് സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ ദാബൂ രത്നാനി പങ്കുവച്ച ചിത്രത്തില്‍ താരം സിക്സ്പാക്ക് ശരീരവുമായാണ് നില്‍ക്കുന്നത്.
മിയ മാല്ക്കോവയ്ക്ക് ശേഷം താന്‍ കണ്ട ഏറ്റവും മികച്ച ശരീരം എന്നാണു അദ്ദേഹം പറയുന്നത്. “ഞാന്‍ ഗേ അല്ലെന്ന് നിനക്കറിയാം, പക്ഷേ നിന്നെ ഈ ചിത്രത്തില്‍ കണ്ടപ്പോള്‍ അങ്ങനെയാകണമെന്ന് എനിക്ക് തോന്നുന്നു. എന്ത് ശരീരമാണ് ഇത്” നടനെ ടാഗ് ചെയ്ത് ആര്‍ജിവി കുറിച്ചു.
ലണ്ടനില്‍ നിന്നുള്ള പോണ് തരമായ മിയ രാം ഗോപാല്‍ വര്‍മ്മയുടെ ഗോഡ് സെക്സ് ആന്‍ഡ് ദ ട്രൂത്ത് എന്ന ചിത്രത്തില്‍ നായികയായെത്തിയിരുന്നു.
Post Your Comments