![](/movie/wp-content/uploads/2020/05/jaya.jpg)
തമിഴ് ഹിന്ദി ചിത്രങ്ങളുടെ പാത പിന് തുടര്‍ന്ന് മലയാള സിനിമകളും ഒടിടിറിലീസിന് തയ്യാറെടുക്കുകയാണ്. ഇതിനു പിന്തുണച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്. ഇന്ന് ചേര്‍ന്ന വെര്‍ച്യുല്‍ യോഗത്തിലാണ് ഓണ്‍ലൈന്‍ റിലീസിന് അനുകൂലമായ തീരുമാനമെടുത്തത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒടിടി റിലീസ് വേണമോയെന്ന് നിര്‍മ്മാതാക്കള്‍ക്ക് തീരുമാനിക്കാമെന്നും അസോസിയേഷന് വ്യക്തമാക്കി.
ചിത്രത്തിന്റെ നിര്‍മ്മാതാവ് വിജയ് ബാബു ആമസോണിനു ചിത്രം കരാര്‍ ചെയ്തതിനെതിരെ തിയേറ്ററുടമകളുടെ സംഘടനകള്‍ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ്
Post Your Comments