രമേശ് പിഷാരടിയുടെ വെറൈറ്റി മാസ്ക് ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ചര്‍ച്ചാവിഷയമായിരിക്കുന്നത്. സ്വന്തം മുഖത്തിനോട് സാദൃശ്യം തോന്നുന്ന മാസ്കുമായിട്ടാണ് താരം ആരാധകരെ അദ്ഭുതപ്പെടുത്തിയിരിക്കുന്നത്. മാസ്ക് അണിഞ്ഞുകൊണ്ട് പിഷാരടി തന്നെയാണ് തന്റെ പേജിലൂടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ‘ശോ ഇതു പ്രതീക്ഷിച്ചില്ലെന്നും, നിങ്ങൾ പൊളിയാണെന്നും എന്നിങ്ങനെ രസകരമായ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ എത്തിയിരിക്കുന്നത്.
Post Your Comments