ഗപ്പി എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ താരമാണ് നന്ദന വര്‍മ്മ. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു. കറുത്ത സാരിയുടുത്ത് ഗംഭീര ലുക്കിലാണ് താരം ചിത്രങ്ങളിൽ.
അഞ്ചാം പാതിര, സൺഡേ ഹോളിഡേ, ആകാശമിഠായി തുടങ്ങിയ ചിത്രങ്ങളില്‍ മനോഹര വേഷങ്ങള്‍ കൈകാരും ചെയ്തിരുന്നു. നന്ദന തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പുതിയ ചിത്രങ്ങൾ പങ്കു വച്ചത്.
Post Your Comments