എണ്പത്തിയാറു വയസ്സായിരുന്നു. ശനിയാഴ്ചയായിരുന്നു മരണ വിവരം പുറത്തുവിട്ടത്.
May 17, 2020, 12:43 pm IST
Less than a minute
Mandatory Credit: Photo by Matt Sayles/AP/Shutterstock (6281346a) Fred Willard Actor Fred Willard arriving at the fifth annual BritWeek in Los Angeles. Willard, who starred in such films as ''Best in Show'' and ''Anchorman: The Legend of Ron Burgundy,'' was arrested in a Hollywood theater July 18, 2012, on suspicion of engaging in a lewd act, police said Wednesday Fred Willard, Los Angeles, USA
ഈ ലോക്ഡൌണില് സിനിമാ ലോകത്ത് നിന് നും വീണ്ടും ഒരു ദുഃഖവാര്‍ത്തകൂടി. ഹോളിവുഡിലെ പ്രമുഖ കൊമേഡിയന്‍ ഫ്രെഡ് വില്ലര്‍ഡ് അന്തരിച്ചു. നാല് തവണ എമ്മി അവാര്‍ഡ് സ്വന്തമാക്കിയ താരമാണ്. എണ്പത്തിയാറു വയസ്സായിരുന്നു. ശനിയാഴ്ചയായിരുന്നു മരണ വിവരം പുറത്തുവിട്ടത്.
ടെലിവിഷന്‍ രംഗത്തും ഫ്രെഡ് സജീവമായിരുന്നു. കോമഡി സീരീസുമായി പ്രവര്‍ത്തിച്ച ഇദ്ദേഹത്തിനു ആരാധകര്‍ ഏറെയാണ്
Post Your Comments