ഈ ലോക്ഡൌണില് സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടന് കൃഷ്ണകുമാറും കുടുംബവും.ഇവർ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും ആരാധകർ ഏറെയാണ്.
ഇപ്പോഴിതാ കൃഷ്ണകുമാറിന്റെ മൂന്നാമത്തെ മകൾ ഇഷാനി പങ്കുവച്ച ഒരു വ്യത്യസ്ത ഫോട്ടേഷൂട്ടാണ് വൈറലാവുന്നത്. നടി അഹാനയുടെ സഹോദരിയാണ് ഇഷാനി. അമ്മ സിന്ധു കൃഷ്ണകുമാറിന്റെ പഴയ ചിത്രങ്ങൾ പുനരാവിഷ്കരിക്കുകയാണ് ഇഷാനി. രണ്ടു പേരെയും കാണാൻ ഒരുപോലെയുണ്ടെന്നാണ് കൂടുതല്‍ പേരുടെയും അഭിപ്രായം.
Post Your Comments