ലോക്ഡൌണിനിടയില് ദുരിതം അനുഭവിക്കുന്ന നിരാലംബര്‍ക്ക് സഹായവുമായി നടന് വിനു മോഹനും ഭാര്യയും സജീവമാണ്. സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കിടെ കേക്ക് മുറിച്ച് പറന്നാള്‍ ആഘോഷികയാണ് വിനു മോഹനും ഭാര്യയും.
പിറന്നാള്‍ ആഘോഷത്തിന്റെയും ആശംസകളുടെയും വിഡിയോ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. നടന്മാരായ മോഹന്‍ലാല്‍, സുരേഷ് ഗോപി അടക്കമുള്ളവര്‍ താരത്തിന് പിറന്നാള്‍ ആശംസിച്ചിട്ടുണ്ട്.
തെരുവില്‍ കഴിയുന്ന നിരാംലബരെ കുളിപ്പിക്കാന്‍ മൊബൈല്‍ ബാത്ത് സര്‍വീസുമായി ‘അമ്മ’ സംഘടനയും രംഗത്തുണ്ട്. ശുചിത്വം പാലിച്ച് കൊറോണ വൈറസ് വ്യാപനം തടയുക എന്ന ഉദ്ദേശത്തിലാണ് ഈ സേവനവുമായി സംഘടന മുമ്ബോട്ടു പോകുന്നത്. തെരുവോരം മുരുഗനോടൊപ്പം ചേര്‍ന്നാണ് പ്രവര്‍ത്തനങ്ങള്‍.
Post Your Comments